ഫ്രെഡ് ഹോയ്ൽ
ദൃശ്യരൂപം
ഫ്രെഡ് ഹോയ്ൽ | |
|---|---|
| ജനനം | 24 ജൂൺ 1915 |
| മരണം | 20 ഓഗസ്റ്റ് 2001 (86 വയസ്സ്) Bournemouth, England |
| അൽമ മേറ്റർ | Emmanuel College, Cambridge |
| അറിയപ്പെടുന്നത് | Coining the phrase 'Big Bang' Hoyle's fallacy B2FH paper Hoyle-Narlikar theory Steady state theory Triple-alpha process Panspermia |
| അവാർഡുകൾ | Mayhew Prize (1936) Smith's Prize (1938) RAS Gold Medal (1968) Bruce Medal (1970) Royal Medal (1974) Klumpke-Roberts Award (1977) Crafoord Prize (1997) |
| Scientific career | |
| Fields | Astronomy |
| Institutions | Institute of Astronomy, Cambridge |
| അക്കാഡമിക്ക് ഉപദേശകർ | Rudolf Peierls Maurice Pryce Philip Worsley Wood |
| ഗവേഷണ വിദ്യാർത്ഥികൾ | John Moffat Chandra Wickramasinghe Cyril Domb Jayant Narlikar Leon Mestel |
| മറ്റ് ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Paul C. W. Davies |
| Notes | |
He is the father of Geoffrey Hoyle and Dr Elizabeth Butler. | |
പ്രഗല്ഭ ബ്രിട്ടീഷ് പ്രപഞ്ചശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രകാരനുമാണ് ഫ്രെഡ് ഹോയ്ൽ. മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്ന അദ്ദേഹം തന്നെയാണ് അതിനെ കളിയാക്കി ബിഗ് ബാംഗ് എന്നു വിശേഷിപ്പിച്ചതും[1]. മഹാവിസ്ഫോടന സിദ്ധാന്തത്തിനു ബദലായി അദ്ദേഹം ആവിഷ്കരിച്ച പ്രപഞ്ച മാതൃകയാണ് സ്ഥിരസ്ഥിതി സിദ്ധാന്തം
അവലംബം
[തിരുത്തുക]- ↑ "Sir Fred Hoyle". Retrieved 2023-09-10.
{{cite web}}: CS1 maint: deprecated archival service (link)